2016 മാർച്ചിൽ നടത്തുന്ന എസ്.എസ്.എൽ.സി പരീക്ഷയുടെ നിരന്തര മൂല്യ നിർണ്ണയ സ്കോറുകൾ 02/02/2016 ന് മുമ്പായി സ്കൂൾ നോട്ടീസ് ബോർഡിൽ പ്രസിദ്ധീകരിക്കുന്നതാണ്. അപ്പീലുകൾ ഉണ്ടെങ്കിൽ ആയവ യഥാ സമയം തീർപ്പാക്കുന്നതിനു പ്രസിദ്ധീകരിച്ച ദിവസം വൈകീട്ട് നാലു മണിക്കകം ക്ലാസ് അദ്ധ്യാപകര്‍ മുഖേന ഹെഡ്മാസ്റ്റര്‍ക്ക് അപേക്ഷ നല്‍കേണ്ടതാണ്.
No comments:
Post a Comment