എസ്.എസ്.എല്‍.സി. പരീക്ഷ 2016 യുടെ വിജ്ഞാപനം

എസ്.എസ്.എല്‍.സി. പരീക്ഷയുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. പരീക്ഷ 2016 മാര്‍ച്ച് ഒന്‍പതിന് ആരംഭിച്ച് മാര്‍ച്ച് 28-ന് അവസാനിക്കും. എല്ലാ ദിവസവും ഉച്ചയ്ക്ക് ശേഷം1.45 ന് പരീക്ഷ ആരംഭിക്കും. വെള്ളി, ശനി ദിവസങ്ങളില്‍ പരീക്ഷ ഉണ്ടായിരിക്കില്ല.

SSLC പരീക്ഷാഫീസ്

റഗുലര്‍ വിദ്യാര്‍ഥികള്‍(SGC) RAC, ARC, CCC വിഭാഗങ്ങള്‍ക്ക് Rs 30/- (SC/ST/OEC , അംഗീകൃത അനാഥാലയങ്ങളിലെ സര്‍ക്കാര്‍ ക്ഷേമ സ്ഥാപനങ്ങളിലെയും അന്തേവാസികള്‍, Govt/Aided സ്കൂളുകളിലെ BPL വിഭാഗക്കാര്‍ എന്നീ റഗുലര്‍ വിദ്യാര്‍ഥികള്‍ ഫീസ് നല്‍കേണ്ടതില്ല. RAC, ARC, BT, CCC വിഭാഗങ്ങള്‍ക്ക് ഫീസിളവില്ല)
എസ് എസ് എല്‍ സി കാര്‍ഡിന്റെ വില :- Rs 15/- (അംഗീകൃത അനാഥാലയങ്ങളിലെ സര്‍ക്കാര്‍ ക്ഷേമ സ്ഥാപനങ്ങളിലെയും അന്തേവാസികള്‍ കാര്‍ഡിനുള്ള ഫീസ് നല്‍കേണ്ടതല്ല.
മറ്റെല്ലാ വിഭാഗക്കാരും നല്‍കണം)
പിഴ കൂടാതെ ഫീസ് സ്വീകരിക്കേണ്ട അവസാനദിവസം Nov 13
പിഴ കൂടാതെ ഫീസ് ട്രഷറിയിലടക്കേണ്ട അവസാന ദിവസം Nov 16
പിഴയോടെ ഫീസ് സ്വീകരിക്കേണ്ട അവസാനദിവസം Nov 21
പിഴയോടെ ഫീസ് ട്രഷറിയിലടക്കേണ്ട അവസാന ദിവസം Nov23
SSLC Card-ന്റെ തുക ട്രഷറിയിലടക്കേണ്ട അവസാന ദിവസം Nov23
(Head of Account for SSLC Fees 0202-01-102-99
Head of Account for SSLC Card 0202-01-102-92 Other Receipts
വിശദമായ വിജ്ഞാപനവും അനുബന്ധ വിവരവും Click here

No comments:

Post a Comment