ബലിപെരുന്നാള്‍ പ്രമാണിച്ച് ഈ മാസം 25നും26നും സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. പ്രൊഫഷണല്‍ കോളേജുകള്‍ക്കും സര്‍ക്കാര്‍ അവധി നല്‍കിയിട്ടുണ്ട്. 24-നാണ് ബക്രീദ്. ഒക്ടോബര്‍ 3 ശനിയാഴ്ച എല്ലാതരം വിദ്യാഭ്യാസ സ്ഥാപനങ്ങള്ക്കും പ്രവര്‍ത്തിദിവസമായിരിക്കും.
No comments:
Post a Comment