മൈനോരിറ്റി പ്രീമെട്രിക് സ്കോളര്ഷി്പ്പ്

    9,10 ക്ലാസുകളുടെ മൈനോരിറ്റി പ്രീ മെട്രിക് നാഷണല്‍ സ്കോളര്‍ഷിപ്പ് പോര്‍ട്ടലില്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സമയപരിധി ഒക്ടോബര്‍ 15 വരെ ദീര്‍ഘിപ്പിച്ചു. ഒന്ന് മുതല്‍ എട്ട് വരെയുള്ള ക്ലാസുകള്‍ക്ക് ഐ ടി സ്കൂള്‍ പോര്‍ട്ടലില്‍ സെപ്തംബര്‍ 11 വരെയാണ് നീട്ടിയിരിക്കുന്നത്.
      മൈനോരിറ്റി പ്രീമെട്രിക് സ്കോളര്ഷി്പ്പിനു വേണ്ടി ഓണ്‍ലൈന്‍ അപേക്ഷ സമര്പ്പി്ക്കുന്നതിനു താഴെ പറയുന്ന ഡോക്യുമെന്റ്സിന്റെ് സോഫ്റ്റ്/ഡിജിറ്റല്‍ കോപ്പി ആവശ്യമാണ്. ഫയലുകള്‍ 100kb യില്‍ താഴെയായിരിക്കണം. 
1.STUDENT PHOTO
2.Self Declaration of Family Income for class I to X given by the Parent (HM attested)
3.SCANNED COPY OF AADHAAR
4.SCANNED COPY OF SELF DECLARATION OF RELIGION
5.SCANNED COPY OF PREVIOUS ACADEMIC MARK SHEET (HM attested)
6.SCANNED COPY OF DECLARATION FORM BY THE STUDENT
7.SCANNED COPY OF BONAFIDE CERTIFICATE/INSTITUTE VERIFICATION FORM (HM attested)
8. SCANNED COPY OF RESIDENTIAL PROOF
9. SCANNED COPY OF BANK PASS BOOK (കുട്ടിയുടെ പേരിലായിരിക്കണം)
      http://registrations.scholarships.gov.in എന്ന സൈറ്റില്‍ റജിസ്റ്റര്‍ ചെയ്തു വേണം അപേക്ഷ സമര്പ്പിക്കാന്‍. അപേക്ഷ സബ്മിറ്റ് ചെയ്ത ശേഷം പ്രിന്റെുടുത്ത് ഡോക്യുമെന്റ്സിന്റെ ഹാര്ഡ് കോപ്പിയോടൊപ്പം 31/08/2015 നോ മുമ്പോ സ്കൂള്‍ ഓഫീസില്‍ സമര്പ്പി ക്കേണ്ടതാണ്. 
    Name, DOB, Mobile No, TEMO Id/ Permanent Id എന്നിവ എഴുതി സൂക്ഷിക്കേണ്ടതാണ്. ഇപ്പോള്‍ പത്താം ക്ലാസിലെ കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ അപേക്ഷക്ക് സാങ്കേതിക തടസ്സം നേരിടുന്നുണ്ട്. അത് ഉടനെ പരിഹരിക്കപ്പെടുമെന്ന് കരുതുന്നു. നോഡല്‍ ഓഫീസുമായി ബന്ധപ്പെട്ടിട്ടുണ്ട്. 


from
Sajid PK
headmaster
GHS Pannippara (RMSA) former  GMUPS THUVVAKKAD   
School Code 48134
UDISE 32050101102
Areacode Sub Dist
wandoor Edn Dist
Malappuram Rev Dist
Edavanna Gramapanchayat


to
the Nodal Officer, 
Scholarship section 
DPI
scholarshipdpi@gmail.com
through
DDE MALAPPURAM and
through dcmlp@itschool.gov.in



Sir,

Sub: Minority Prematric Scholarship online submission

      GHS Pannippara യില്‍ ഇപ്പോള്‍ പത്താം ക്ലാസ്സില്‍ പഠിച്ചു കൊണ്ടിരിക്കുന്ന കുട്ടികള്‍ക്ക് Minority Prematric Scholarship ന് ഓണ്‍ലൈന്‍ അപേക്ഷ നല്‍കുമ്പോള്‍ ഇപ്പോള്‍ പത്താം ക്ലാസ്സില്‍ പഠിച്ചു കൊണ്ടിരിക്കുന്ന ക്ലാസ്സായ പത്ത് എന്ന് സെലക്ടു ചെയ്യാനായി സാധിക്കുന്നില്ല. ഒമ്പതാം ക്ലാസ്സു വരെ മാത്രമേ സോഫ്റ്റ്വെയറില്‍ ലഭ്യമാകുന്നുള്ളൂ. 2014-15 വര്‍ഷം SSLC പരീക്ഷ നടന്നതും ഈ വര്ഷവും 115 കുട്ടികള്‍ പരീക്ഷക്കായി കാത്തിരിക്കുകയും ചെയ്യുന്ന ഈ സ്കൂളില്‍ 95 കുട്ടികള്‍ Minority Prematric Scholarship online അപേക്ഷ നല്‍കാനായി കാത്തിരിക്കുകയാണ്. എത്രയും വേഗം സോഫ്റ്റ്‍വെയറില്‍ വേണ്ട ക്രമീകരണങ്ങള്‍ നടത്തണമെന്ന് വിനീതമായി അപേക്ഷിക്കുന്നു.

Sd/-
headmaster
GHS Pannippara (RMSA)

ghspannippara@gmail.com

Pannippara PO
Malappuram.

No comments:

Post a Comment