21/10/2015 രാവിലെ മുതല്‍ ഓണ്‍ലൈന്‍ സംവിധാനം ശരിയായിട്ടുണ്ട്. പത്താം ക്ലാസ്സിലെ കുട്ടികള്‍ ഇവിടെ ക്ലിക് ചെയ്യുക. അവസാന തിയ്യതിക്കു കാത്തു നില്‍ക്കാതെ എത്രയും വേഗം ഓണ്‍ലൈനില്‍ അപേക്ഷ അപ്ലോഡ് ചെയ്യണമെന്ന് ഹെഡ്മാസ്റ്റര് അറിയിക്കുന്നു. ഡാറ്റ സിഡിയിലായി സൂക്ഷിച്ചവര്‍ സ്കൂളിലെ ഐ. ടി. ലാബ് ഉപയോഗിക്കാവുന്നതാണ്. ഡാറ്റ സിഡിയിലാക്കാത്തവര് നേരിട്ട് അക്ഷയ സെന്റര്‍ വഴി അപേക്ഷിക്കുക. അപേക്ഷയടെ പ്രിന്റൌട്ടും മറ്റു രേഖകളും നിശ്ചിത സമയത്ത് ഓഫീസില്‍ ഏല്പിക്കുക.
എസ്.എസ്.എല്‍.സി. പരീക്ഷ 2016 യുടെ വിജ്ഞാപനം
എസ്.എസ്.എല്‍.സി. പരീക്ഷയുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. പരീക്ഷ 2016 മാര്‍ച്ച് ഒന്‍പതിന് ആരംഭിച്ച് മാര്‍ച്ച് 28-ന് അവസാനിക്കും. എല്ലാ ദിവസവും ഉച്ചയ്ക്ക് ശേഷം1.45 ന് പരീക്ഷ ആരംഭിക്കും. വെള്ളി, ശനി ദിവസങ്ങളില്‍ പരീക്ഷ ഉണ്ടായിരിക്കില്ല.
എസ് എസ് എല്‍ സി കാര്‍ഡിന്റെ വില :- Rs 15/- (അംഗീകൃത അനാഥാലയങ്ങളിലെ സര്‍ക്കാര്‍ ക്ഷേമ സ്ഥാപനങ്ങളിലെയും അന്തേവാസികള്‍ കാര്‍ഡിനുള്ള ഫീസ് നല്‍കേണ്ടതല്ല.
SSLC പരീക്ഷാഫീസ്
റഗുലര്‍ വിദ്യാര്‍ഥികള്‍(SGC) RAC, ARC, CCC വിഭാഗങ്ങള്‍ക്ക് Rs 30/- (SC/ST/OEC , അംഗീകൃത അനാഥാലയങ്ങളിലെ സര്‍ക്കാര്‍ ക്ഷേമ സ്ഥാപനങ്ങളിലെയും അന്തേവാസികള്‍, Govt/Aided സ്കൂളുകളിലെ BPL വിഭാഗക്കാര്‍ എന്നീ റഗുലര്‍ വിദ്യാര്‍ഥികള്‍ ഫീസ് നല്‍കേണ്ടതില്ല. RAC, ARC, BT, CCC വിഭാഗങ്ങള്‍ക്ക് ഫീസിളവില്ല)എസ് എസ് എല്‍ സി കാര്‍ഡിന്റെ വില :- Rs 15/- (അംഗീകൃത അനാഥാലയങ്ങളിലെ സര്‍ക്കാര്‍ ക്ഷേമ സ്ഥാപനങ്ങളിലെയും അന്തേവാസികള്‍ കാര്‍ഡിനുള്ള ഫീസ് നല്‍കേണ്ടതല്ല.
Subscribe to:
Posts (Atom)