അഭിമാനതാരങ്ങള്‍

മുഴുവന്‍ വിഷയങ്ങള്‍ക്കും 
A+ നേടിയവര്‍ക്ക് അഭിനന്ദനങ്ങള്‍....
10A+
1 380964 FATHIMA NAJA K
2 380973 HUSNA. P.
3 381036 MOHAMMED SHIFAS. P.
4 380971 HANNA
9A+
1 380992 RUKSANA PK
2 380998 SHADI MARIYAM
3 381003 SHANI SAFREENA VP
4 381035 MOHAMMED RASHID MANNAYIL
8A+
1 380954 AMANI P
2 380957 ASHIFA M.P.
3 380965 FATHIMA SANIYYA. E.
4 381014 JUGUNU P C
5 381015 RINSHA M


  • And 381022  SHIJIN A. K.

  • വിദ്യാര്‍ത്ഥികളുടെ ശ്രദ്ധയ്ക്ക്

    2016 എസ്.എസ്.എല്‍. സി. പരീക്ഷ വിജയിച്ചു നാടിനും സ്കൂളിനും അഭിമാനകരമായി മാറിയ എല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍.

    എസ്.എസ്.എല്‍.സി. ബുക്ക് /ടി. സി./
    സ്വഭാവ സര്‍ട്ടിഫിക്കറ്റ് വിതരണം
    • എസ്.എസ്.എല്‍.സി. ബുക്ക് കൈപ്പറ്റുമ്പോള്‍ അതില്‍ യാതൊരു വിധ തെറ്റും ഇല്ലായെന്നു ഉറപ്പു വരുത്തേണ്ടതാണ്. 
    • ടി. സി. കൈപ്പറ്റുമ്പോള്‍ അത്  എസ്.എസ്.എല്‍. സി. ബുക്കുമായി ഒത്തു നോക്കി കൃത്യത ഉറപ്പു വരുത്തേണ്ടതാണ്. 
    • ഏതെങ്കിലും  തരത്തിലുള്ള തെറ്റുകള്‍ ശ്രദ്ധയില്‍ പെട്ടാല്‍ ഉടനെ തന്നെ എസ്.എസ്.എല്‍.സി. ബുക്ക് / ടി.സി. എന്നിവയുടെ ഒറിജിനല്‍ ഹെഡ്മാസ്റ്ററെ ഏല്‍പിക്കുകയും തിരുത്തി ലഭിക്കുന്നതിനാവശ്യമായ അപേക്ഷ രേഖാമുലം സമര്‍പ്പിക്കേണ്ടതുമാണ്.
    • എസ്.എസ്.എല്‍.സി. ബുക്ക് /ടി. സി. /സ്വഭാവ സര്‍ട്ടിഫിക്കറ്റ് ഒരു കോപ്പി (ഒറിജിനല്‍) മാത്രമേ ലഭിക്കുകയുള്ളൂ.
    • എസ്.എസ്.എല്‍. സി. ബുക്ക് ലാമിനേറ്റു ചെയ്യുവാന്‍ പാടില്ല.
    • പ്ലസ് വണ്‍ അഡ്മിഷനു  എസ്.എസ്.എല്‍.സി. ബുക്ക്  കൈമാറുന്നതിനു മുമ്പ് തന്നെ ആവശ്യത്തിനു ഫോട്ടോകോപ്പി എടുത്ത് അറ്റസ്റ്റു ചെയ്തു വെക്കേണ്ടതാണ്.
    • പ്ലസ് വണ്‍ അഡ്മിഷനു മുമ്പ്  എംബ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ റജിസ്ടേഷന്‍ നടത്തേണ്ടതാണ്.
    • ഹെ‍ഡ്‍മാസ്റ്റര്‍ (ഒപ്പ്)
    • to the notice board
    • ghspannippara@gmail.com

    No comments:

    Post a Comment