Powered by Blogger.
നല്ലത് മാത്രം കേള്‍ക്കുക. നല്ലത് മാത്രം പഠിക്കുക. നല്ലത് മാത്രം ശീലിക്കുക. നല്ല ജീവിതം നയിക്കുക.
എസ്.എസ്.എല്‍.സി പരീക്ഷ 2016 റിസള്‍റ്റ് : പരീക്ഷ എഴുതിയ 114 പേരില്‍ 110 പേര്‍ക്ക് വിജയം. 4 പേര്‍ക്ക് ഫുള്‍ എ പ്ലസ്.അഭിനന്ദനങ്ങള്‍.
അധ്യാപക പാക്കേജിന് മന്ത്രിസഭ അംഗീകാരം നൽകിയതായി മുഖ്യമന്ത്രി അറിയിച്ചു. തിരുവനന്തപുരത്തെ പുതിയ കലക്ടറായി ബിജു പ്രഭാകറിനെ നിയമിച്ചു. ദേശസാല്‍കൃത റൂട്ടുകളിലെ സ്വകാര്യ ബസ് പെര്‍മിറ്റുകള്‍ തുടരുന്നതിനും മന്ത്രിസഭാ യോഗം തീരുമാനിച്ചതായി മുഖ്യമന്ത്രി അറിയിച്ചു.
കോഴിക്കോട്ട് മീഞ്ചന്ത സ്കൂളില്‍ മരംവീണ് മരിച്ച കുട്ടിയുടെ കുടുംബത്തിന് സര്‍ക്കാര്‍ 5 ലക്ഷം രൂപ ധനസഹായം നല്‍കും. പരുക്കേറ്റ കുട്ടിയ്ക്ക് ചികില്‍സാചെലവായി രണ്ടുലക്ഷം രൂപ നൽകുന്നതിനും തീരുമാനിച്ചു. വയനാട്ടില്‍ കടുവയുടെ ആക്രമണത്തില്‍ മരിച്ചയാളുടെ കുടുംബത്തിന് 10 ലക്ഷം രൂപ നൽകുന്നതിനും മന്ത്രിസഭാ യോഗം തീരുമാനിച്ചതായി മുഖ്യമന്ത്രി അറിയിച്ചു.

No comments:

Post a Comment

Popular Posts

Popular Comments

© Malappuram School News-a community for teachers
  

TopBottom